ഗര്‍ഭിണിയായ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു!! സൈബര്‍ ആക്രമണത്തിനെതിരെ ജെയ്കിന്റെ ഭാര്യ! നടപടിക്കൊരുങ്ങി എല്‍ഡിഎഫ്
കോട്ടയം: പുതുപ്പള്ളിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക് സി. തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ നിയമനടപടിക്കൊരുങ്ങി എല്‍ഡിഎഫ്. നിറവയറുള്ള ഭാര്യയെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറക്കി സഹതാപമുണ്ടാക്കി…
