Author: Fazil

കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് വിജയം

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യമുന്നണിക്ക് മിന്നും വിജയം. ആകെയുള്ള 11 സീറ്റിൽ ആറും യുഡിഎഫ് നേടി.ജനറൽ വിഭാഗത്തിൽ…

ഓട്ടോറിക്ഷ നദിയിലേക്ക് മറിഞ്ഞ് അപകടം! യുവതി മരിച്ചു, മകനെ കാണാതായി

ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലക്കടവിൽ ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മകനെ കാണാതായി. വെണ്‍മണി സ്വദേശി ആതിര എസ് നായർ (31) ആണ് മരിച്ചത്. ഇവരുടെ മകൻ…

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം തീവ്രമഴ സാധ്യത മുന്നിൽ കണ്ട് ആലപ്പുഴ,…

പുതുപ്പള്ളിയിൽ കലാശക്കൊട്ട്!! പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും!! വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ

കോട്ടയം: പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മഴയിലും വീര്യം ചോരാതെ പരമാവധി ജനങ്ങളെ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർ‌ഥികൾ. പാമ്പാടി കേന്ദ്രീകരിച്ചാണ് കലാശക്കൊട്ടിനുള്ള തയാറെടുപ്പുകൾ നടക്കുന്നത്. ചൊവ്വാഴ്ചയാണ്…

സോണിയാ ഗാന്ധി ആശുപത്രിയില്‍!

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര്‍ ഗംഗരാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.…

ജി 20 ഉച്ചകോടി: കനത്ത സുരക്ഷ!! 207 ട്രെയിൻ സർവീസുകൾ റദ്ദാക്കി

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി രാജ്യത്ത് 207 ട്രെയിൻ സർവീസുകൾ റദ്ദാക്കി. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നോർത്തേൺ റെയിൽവേ ആണ് സെപ്റ്റംബർ 9 10 11…

72-ാം വയസില്‍ അച്ഛന് കൂട്ടൊരുക്കി മകന്‍!! പൊന്നമ്മ ഇനി തനിച്ചാകില്ല, താങ്ങായും തണലായും രവീന്ദ്രനുണ്ടാകും

വാർദ്ധക്യത്തിൽ വിവാഹമോ? ഇനി ഇങ്ങനെ ചോദിക്കുന്നവർക്ക് രവീന്ദ്രനും പൊന്നമ്മയും തങ്ങളുടെ ജീവിതം കാണിച്ചുകൊടുക്കും. കൂടെ മകന്‍ നല്‍കിയ പിന്തുണയെക്കുറിച്ചും പറയും. മനം കവരുന്ന ഈ കാഴ്ചയാണ് ഇപ്പോൾ…

വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കാണാനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു!

ഇടുക്കി: ഓണം ആഘോഷിക്കാൻ കുടുംബത്തിനൊപ്പം വളഞ്ഞങ്ങാനത്തെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം കണ്ണനെല്ലൂർ, മഞ്ഞക്കര എച്ച് എസ് മൻസിലിൽ സലിമിൻറ മകൾ സഫ്ന സലിം (21)…

‘ കിറ്റിൽ വരെ പടം അച്ചടിച്ചല്ലേ കൊടുത്തത്… ആകാശപാത കേന്ദ്ര ഫണ്ടാണെന്ന് പറയുന്നതിൽ എന്താണ് ബുദ്ധിമുട്ട്? സ്മരണ വേണം സ്മരണ!!

തൃശൂർ : തൃശൂരിലെ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് ഏറ്റവും…

സോളാർ പീഡനക്കേസില്‍ ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ല!! സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി

തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് അംഗീകരിച്ചു കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച…