Author: Fazil

വർക്കലയിൽ ട്രെയിൻ ഇടിച്ച് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ട്രെയിനിടിച്ച് രണ്ടു വയസുകാരി മരിച്ചു. അബ്ദുല്‍ അസീസ്– ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്റിനാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. സഹോദരങ്ങൾക്ക്…

ഏറ്റുമാനൂരിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

കോട്ടയം: ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കുമരകം സ്വദേശിയായ വളപ്പിൽ ലക്ഷം വീട്ടിൽ പെരിഞ്ചേരിക്കൽ വീട്ടിൽ ഷൈനി (24) നാണ് പരിക്കേറ്റത്. ഏറ്റുമാനൂർ പാറോലിക്കലിൽ…

മൃഗങ്ങൾക്ക് നൽകുന്ന പരിഗണന എങ്കിലും മനുഷ്യർക്ക് നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം: മോൻസ് ജോസഫ്

എരുമേലി: ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന വന്യജീവികളെ തുരത്തുവാൻ അധികാരം കർഷകന് നൽകണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. മൃഗങ്ങൾക്ക് നൽകുന്ന പരിഗണനയെങ്കിലും മനുഷ്യന് നൽകിക്കൊണ്ട് മനുഷ്യ സുരക്ഷ…

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയിൽ; വിമാനത്തിൽ നിന്ന് ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയിൽ ഇറങ്ങിയതോടെയാണ് വിമാനത്തിൽ നിന്ന് ഇറങ്ങാതെ യാത്രക്കാർ പ്രതിഷേധിക്കുന്നത്. കരിപ്പൂരിൽ റൺവേ അറ്റകുറ്റപണിയുടെ ഭാഗമായി…

തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ചു! യുവതിയടക്കം രണ്ടുപേർ പിടിയിൽ

മലപ്പുറം: മലപ്പുറം തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് എറിഞ്ഞു. തിരൂർ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. സിദ്ധിക്കിന്റെ തിരോധാനവുമായി…

എരുമേലിയിൽ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു! വ്യാപക നാശനഷ്ടം

എരുമേലി: എരുമേലി കെഎസ്ആർടിസി ബസ്റ്റാൻന്റിന് സമീപം ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു. നാലുമാവുങ്കൽ സുദർശനന്റെ വീടാണ് കത്തിയത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. മഴക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീട്ടിലെ…

കോട്ടയം കുമാരനല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരും മരിച്ചു

കോട്ടയം: കോട്ടയത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്നുപേരും മരിച്ചു. സംക്രാന്തി സ്വദേശികളായ അൽവിൻ, ഫാറൂഖ് , തിരുവഞ്ചൂർ തൂത്തുട്ടി സ്വദേശി പ്രവീൺ മാണി…

കോട്ടയം കുമാരനല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്ക് !

കോട്ടയം: കോട്ടയത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾക്ക് ഗുരുതര പരിക്ക്. കുമാരനല്ലൂർ കൊച്ചാലിൻ ചുവട്ടിലാണ് സംഭവം. ഇന്ന് വൈകിട്ട് ആറുമണിയോടെ കുമാരനല്ലർ കൊച്ചാലും ചുവടിന്…

മാങ്ങ മോഷ്ടിച്ചെന്ന് ആരോപണം; പാലക്കാട് 17 കാരനെ കെട്ടിയിട്ട് മർദ്ദിച്ചു!

പാലക്കാട്: പാലക്കാട്‌ എരുത്തേമ്പതിയിൽ 17 കാരന് ക്രൂരമർദ്ദനം. മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പട്ടികജാതിക്കാരനായ കുട്ടിയെ കെട്ടിയിട്ട് മർദ്ദിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കുട്ടി പണവും…

Kerala Plus Two Exam Result: പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; ഇത്തവണ വിജയം 82.95 ശതമാനം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയ ശതമാനം 82.95. ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 376135 വിദ്യാർഥികൾ…