Author: Fazil

‘കളമശ്ശേരിയിൽ ഞാനാണ് ബോംബ് വെച്ചത്’..!! തൃശൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി

തൃശൂർ: കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലാണ് ഒരാള്‍ എത്തി താനാണ് കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് വച്ചതെന്ന് വെളിപ്പെടുത്തിയത്.…

കളമശേരിയിലേത് ബോംബ് സ്ഫോടനം!!സ്ഥിരീകരിച്ച് ഡിജിപി ; പൊട്ടിയത് ടിഫിൻ ബോക്സിൽ സൂക്ഷിച്ച ബോംബ്!! ഐഇഡി അവശിഷ്ടങ്ങൾ കണ്ടെത്തി

കൊച്ചി: കളമശ്ശേരിയിലുണ്ടായത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരിച്ച് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ്. ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഡിജിപി…

മുണ്ടക്കയത്ത് തീപിടുത്തം! കർഷക ഓപ്പൺ മാർക്കറ്റ് കത്തി നശിച്ചു

കോട്ടയം: മുണ്ടക്കയം ബസ്റ്റാൻ്റിന് സമീപത്ത് കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിൽ വൻ തീപിടുത്തം. ഇന്നു പുലർച്ചെയാണ് സംഭവം. ഹരിത കർമസേന ശേഖരിച്ച് സൂക്ഷിച്ചിരുന്ന മാലിന്യങ്ങൾക്ക് തീപിടിക്കുകയായിരുന്നു എന്നാണ്…

കളമശേരിയില്‍ വൻ സ്‌ഫോടനം! ഒരാള്‍ മരിച്ചു, 23 പേര്‍ക്ക് പരിക്ക്

കൊച്ചി: കളമശേരിക്ക് സമീപം കൺവെൻഷൻ സെന്ററിൽ വന്‍ സ്ഫോടനം . ഒരാൾ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടയൊണ് സംഭവം. രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്ത…

വള്ളം കളിക്കിടെ സംഘർഷം; പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നേരെ ആക്രമണം..!! 6 പേർക്ക് പരിക്ക്

ഹരിപ്പാട്: ഹരിപ്പാട് കരുവാറ്റയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളം കളിയിൽ സംഘർഷം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ക്യാമ്പിന് നേരെ നാട്ടുകാരുടെ ആക്രമണമുണ്ടായി. സംഘർഷത്തിൽ ഒമ്പത് പേർക്ക്…

‘സ്കൂൾ അസംബ്ലിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി മുറിപ്പിച്ചു’..!! പ്രധാന അധ്യാപികക്കെതിരെ കേസ്

കാസർകോട്: ചിറ്റാരിക്കല്ലിൽ പ്രധാന അധ്യാപിക വിദ്യാർത്ഥിയുടെ മുടി സ്കൂൾ അസംബ്ലിയിൽ മുറിപ്പിച്ചതായി പരാതി. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥിയുടെ മുടിയാണ് മുറിച്ചത്. സംഭവത്തിൽ അധ്യാപികക്കെതിരെ ചിറ്റാരിക്കാൽ…

ഓട്ടോ തൊഴിലാളികളെ…ഇതാ ഒരു സന്തോഷ വാർത്ത..!! ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വർഷമായി ഉയർത്തി

തിരുവനന്തപുരം: ഡീസൽ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വർഷമായി ദീർഘിപ്പിച്ച് നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവ് നൽകി. നിലവിലെ സ്ഥിതിയിൽ…

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; ഉത്തരവ് പുറത്തിറക്കി; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: തിരക്കേറിയ സമയങ്ങളില്‍ ഗതാഗതകുരുക്കിലാകുന്ന വയനാട്ടിലേക്കുള്ള താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കി. നവരാത്രി അവധിയോടനുബന്ധിച്ച് ചുരത്തിലുണ്ടായ തിരക്കില്‍ വലിയ ഗതാഗതകുരുക്കാണ്…

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയെന്ന് പരാതി; കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ വീണ്ടും കേസ്..!!

കൊച്ചി: കാക്കനാട്ടെ ലേ ഹായത്ത് ​ഹോട്ടലിനെതിരെ വീണ്ടും കേസ്. ഹോട്ടിലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ സ്വദേശി നൽകിയ പരാതിയിലാണ് തൃക്കാക്കര പോലീസ്…

കംഗാരുപ്പടയ്ക്ക് മുന്നിൽ പൊരുതി വീണ് കിവീസ്; ഓസീസിനോട് തോറ്റത് അഞ്ച് റൺസിന്

ധര്‍മശാല: ലോകകപ്പില്‍ കരുത്തരുടെ പോരാട്ടത്തില്‍ അവസാന ബോളിലേക്കു നീണ്ട ത്രില്ലർ പൊരിൽ 388 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിന് അഞ്ചു റണ്‍സകലെ ഓസ്ട്രേലിയക്ക് മുൻപിൽ പൊരുതിവീണ് ന്യൂസിലന്‍ഡ്.…