Author: Fazil

Kerala Gold Rate Today | സംസ്ഥാനത്ത് സ്വർണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നേരിയ തോതിൽ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5435 രൂപയിലും ഒരു പവന്‍…

പാലക്കാട്‌ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം! അട്ടിമറിയെന്ന് സംശയം

പാലക്കാട്: പാലക്കാട്‌ നഗരസഭയുടെ കൂട്ടുപാതയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപ്പിടിത്തം. അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ എത്തി തീ അണച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. മാലിന്യസംസ്കരണ ശാലയുടെ…

താമരശ്ശേരി ചുരത്തിൽ ബൈക്ക് അപകടം; 2 യുവാക്കൾ കൊക്കയിൽ വീണു!

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിന് സമീപം തകരപ്പാടിയിൽ വാഹനാപകടം. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ കൊക്കയിൽ വീണു. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി…

കോടതി ഉത്തരവ് കാറ്റിൽ പറത്തി സിഐടിയു ഗുണ്ടായിസത്തിന് പോലീസ് കൂട്ടുനിൽക്കുന്നു: യുഡിഎഫ്

കോട്ടയം :ഹൈക്കോടതി ഉത്തരവുപ്രകാരം ബസ് സർവീസ് ആരംഭിക്കുന്നതിനായി പോലീസ് നിർദ്ദേശപ്രകാരം വാഹനത്തിൽ സ്ഥാപിച്ചിരുന്ന കൊടി തോരണങ്ങൾ അഴിച്ചു മാറ്റാൻ ശ്രമിച്ച ബസ് ഉടമയെ ക്രൂരമായി മർദ്ദിക്കുകയും സംഭവം…

ലഹരിയല്ല ജീവിതമാണ് ഹരം… ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ഇന്ന് ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്. 1987 ജൂൺ 26…

പാലക്കാട് പെട്രോൾ പമ്പ് ജീവനക്കാരനെ സംഘം ചേർന്ന് ആക്രമിച്ചു!

പാലക്കാട്: പെട്രോൾ പമ്പ് ജീവനക്കാരനെ ഒരു സംഘം പമ്പിലെത്തി മർദ്ദിച്ചതായി പരാതി. നെല്ലായ പേങ്ങാട്ടിരി സ്വദേശി അഷ്റഫിനാണ് മർദ്ദനമേറ്റത്. പാലക്കാട് ചെറുപ്പുളശ്ശേരിയിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.…

ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്തറുത്ത് രക്തം കുടിച്ച് യുവാവ് !

കർണാടക: കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയിച്ച് സുഹൃത്തിൻ്റെ കഴുത്തുമുറിച്ച് രക്തം കുടിച്ച് ഭർത്താവ്. ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി താലൂക്കിലാണ് സംഭവം. മാരേഷുമായി ഭാര്യക്ക് അവിഹിത…

അബ്‌ദുൾ നാസർ മദനി ഇന്ന് കേരളത്തിലെത്തും

ബം​ഗളൂരു; ജാമ്യ വ്യവസ്ഥയിൽ സുപ്രീംകോടതി നൽകിയ ഇളവ് പ്രയോജനപ്പെടുത്തി പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്കുശേഷമാണ് പുറപ്പെടുക. നെടുമ്പാശേരിയിലെത്തുന്ന മദനിയെ…

Kerala Gold Rate Today | സംസ്ഥാനത്ത് സ്വർണവിലയില്‍ വർദ്ധനവ്; ഇന്നത്തെ നിരക്കുകൾ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞാഴ്ച ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയില്‍ 600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് ഗ്രാമിന് 10 രൂപയുടെ…

നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; തിങ്കളാഴ്ച ശസ്ത്രക്രിയ

കൊച്ചി: നടൻ പൃഥ്വിരാജിന് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. താരത്തിന്റെ പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാലിന് പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…