Author: Fazil

ഈരാറ്റുപേട്ട വാഗമൺ റോഡിൽ വാഹനാപകടം..!! നിർത്തിയിട്ടിരുന്ന വാഹനങ്ങളെയും വഴിയാത്രക്കാരനെയും ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

കോട്ടയം : വാഗമൺ തീക്കോയി റോഡിൽ ഒറ്റയീട്ടി ടൗണിൽ വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. അപകടത്തിൽ വഴിയാത്രക്കാരനും പരിക്കേറ്റു. ഒറ്റയീട്ടി കരുവംപ്ലാക്കൽ…

ഇലത്താള കലാകാരൻ ചെറുശ്ശേരി ശ്രീകുമാർ അന്തരിച്ചു

വല്ലച്ചിറ: ഇലത്താള കലാകാരനും വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനുമായ ചെറുശ്ശേരി ശ്രീകുമാർ (കുട്ടൻ നായർ, 41) പനി ബാധിച്ച് മരിച്ചു. പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെയാണ്…

ദേ, എം.വി.ഡി പിന്നേം….സംസ്ഥാനത്തെ കെഎസ്ഇബി എംവിഡി പോര് തുടരുന്നു

കാസർകോട്: എ ഐ ക്യാമറകൾ വഴി പിഴയീടാക്കി തുടങ്ങിയതോടെ ആരംഭിച്ച കെ.എസ്.ഇ.ബി, എം .വി.ഡി പോര് തുടരുന്നു. ഏറ്റവും ഒടുവിലായി കാസര്‍ഗോഡ് കെ എസ് ഇ ബിക്ക്…

മറുനാടൻ മലയാളി ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്‌ഡ്

കൊച്ചി: മറുനാടൻ മലയാളിഷാജൻ സ്‌കറിയയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന്…

Kerala Gold Rate Today | കേരളത്തിലെ സ്വർണവിലയിൽ ഇടിവ്; ഏറ്റവും പുതിയ നിരക്കുകൾ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. മൂന്ന് മാസക്കാലയളവിലെ താഴ്ന്ന നിലവാരത്തിന് സമീപമാണ് നിരക്കുകളുള്ളത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…

തല’സ്ഥാനം’ മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വേക്കണെ…!ട്രോൾ പോസ്റ്റുമായി കേരളാ പൊലീസും

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യത്തെ ചൊല്ലി വലിയ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് അറിയാതെയാണ് സ്വകാര്യ ബില്ലെന്ന് നേതാക്കൾ നിലപാടെടുത്തു. സിപിഐഎം,…

എന്നാലും എന്റെ കള്ളാ..!! അപകടത്തില്‍പ്പെട്ട യാത്രക്കാരനെ ആശുപത്രിയിലാക്കി; ലക്ഷങ്ങൾ വിലയുള്ള ബൈക്കുമായി മുങ്ങി; യുവാവ് പിടിയിൽ

കൊച്ചി: അപകടത്തില്‍പ്പെട്ട യാത്രക്കാരനെ രക്ഷപ്പെടുത്തിയ ശേഷം ഒന്നരലക്ഷം രൂപയുടെ ബൈക്കുമായി മുങ്ങിയ യുവാവിനെ പൊലീസ് പൊക്കി. ഫോര്‍ട്ട് കൊച്ചി സ്വദേശി വിഷ്ണു രാജേഷാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ്…

മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറി..! എന്‍സിപി പിളര്‍ത്തി അജിത് പവാര്‍; ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറി. എൻസിപി പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന 29 എംഎൽഎമാരും ഷിൻഡെ സർക്കാരിൽ. രാജ്ഭവനിലെത്തിയ അജിത് പവാർ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി…

ആചാരം എട്ടിന്റെ പണികൊടുത്തു; പാലക്കാട് വധൂവരൻമാരുടെ തലമുട്ടിച്ചയാൾക്കെതിരെ പോലീസ് കേസ് !

പാലക്കാട്‌: പാലക്കാട് പല്ലശ്ശനയിൽ ആചാരത്തിന്റേതെന്ന പേരിൽ അയൽവാസി വധൂവരൻമാരുടെ തലമുട്ടിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. പല്ലശന സ്വദേശിയായ സച്ചിന്റെ വിവാഹ ശേഷം വധുവിന്റെ ഗൃഹ പ്രവേശന…

സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക ഒഴിവ്

പാമ്പാടി: പാമ്പാടി സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം മലയാളം അധ്യാപകന്റെ താൽകാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മലയാളത്തിൽ ബിരുദവും ബി.എഡും കെ -ടെറ്റും ഉള്ളവർക്ക്…