കടം വാങ്ങിയ പണം തിരികെ ചോദിച്ചു; അമ്മാവനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചുമൂടി..!! യുവാവ് പിടിയിൽ
ഭോപാല്‍: അമ്മാവനെ ക്രൂരമായി കൊലപ്പെടുത്തിയ അനന്തരവൻ പിടിയിൽ. വ്യാപാരിയായ വിവേക് ശര്‍മ (45) യെയാണ് അനന്തരവനായ മോഹിത് കൊന്ന് കുഴിച്ചുമൂടിയത്. മധ്യ പ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം.…
