‘കുഞ്ഞൂഞേ.. നേതാവേ..’; ഉമ്മൻചാണ്ടിയുടെ ‘ജനസമ്പർക്ക യാത്ര’ മണിക്കൂറുകൾ പിന്നിട്ട് കോട്ടയം ജില്ലയിൽ; ചേര്‍ത്ത് പിടിച്ച് ജനസഹസ്രസങ്ങള്‍
കോട്ടയം: ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനസാഗരത്തിൽ അലിഞ്ഞുതന്നെ. അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചു. തങ്ങളുടെ…
