കോട്ടയം നഗരത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം..!! പരിക്കേറ്റ യുവതിയുടെ നില അതീവഗുരുതരം
കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കഴുത്തിനു വെട്ടേറ്റ നാല്‍പതുകാരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. കടത്തിണ്ണയിൽ കിടന്നുറങ്ങിയ ബിന്ദു എന്ന സ്ത്രീയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.…
