അമ്മ ഒ പി ടിക്കറ്റെടുക്കാൻ പോയ നേരം നഴ്സെത്തി; പനിക്ക് ചികിത്സക്കെത്തിയ കുട്ടിക്ക് പേവിഷബാധയ്ക്ക് കുത്തിവയ്പ്പ്!
കൊച്ചി : പനിയെത്തുടർന്ന് രക്തപരിശോധനയ്ക്കെത്തിയ ഏഴുവയസുകാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് നൽകിയതായി പരാതി. എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം. നഴ്‌സിന്റെ വീഴ്ചയെന്നും നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.…
