പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി മാത്യുവിനെ ( 59) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ ഇല്ലിക്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.

WhatsApp us