കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കിണറ്റിൽ വീണ് യുവാവ് മരിച്ചു. കൂവപ്പള്ളി കൊടംതൂക്കിൽ സിബിയുടെ മകൻ എബിൻ ആന്റണി (24) ആണ് മരിച്ചത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/H4BQzZ12h5JH0yoLnCZmvv?mode=gi_t

വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. പൂച്ചയ്ക്ക് പിന്നാലെ ഓടിയപ്പോൾ വീട്ടുമുറ്റത്തെ ചുറ്റുമതിലില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം കാഞ്ഞിരപ്പള്ളി 26 മൈലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
Updating…

