കേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു. ചൊവ്വാഴ്ച രണ്ട് തവണ വില താഴ്ന്ന പിന്നാലെയാണ് ബുധനാഴ്ച രാവിലെയും വില കുറഞ്ഞത്.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില 13015 രൂപയും പവന് വില 104120 രൂപയുമാണ്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ രണ്ട് തവണയായി 1400 രൂപ കുറഞ്ഞ പിന്നാലെയാണ് ഇന്നത്തെ ഇടിവ്.


