പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

കോട്ടയത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മണർകാട് സ്വദേശി ദേവാശിഷിന് (25) പരിക്കേറ്റു. രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.

രാമപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രാമപുരം സ്വദേശി ഡിറ്റോയ്ക്ക് (31) പരിക്കേറ്റു. രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.

പാലാ കൊട്ടാരമറ്റത്ത് വാഹനം ഇടിച്ച് വള്ളിച്ചിറ സ്വദേശി ചിന്നമ്മണിക്ക് (65) പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *