തിരുവനന്തപുരം: ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആ.ർ.ടി.സി ബസിന് തീപിടിച്ചു. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വണ്ടി നിർത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു.

യാത്രക്കാർക്ക് പരിക്കില്ല. ഫയർഫോഴ്സ് എത്തി തീയണയ്ക്കുന്നു.

updating….

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed