കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രൊഫ. റോണി കെ ബേബിയുടെ പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. ആനക്കല്ലിൽ മതിലുകളിൽ ഒട്ടിച്ചിരുന്ന തിരെഞ്ഞെടുപ്പ് പോസ്റ്ററുകളാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *