മുണ്ടക്കയം: നിർമ്മാണ പ്രവർത്തനങ്ങൾക്കായി മുണ്ടക്കയം സബ് സ്റ്റേഷൻ പൂർണ്ണമായും ഓഫ് ചെയ്യുന്നതിനാൽ കെഎസ്ഇബി മുണ്ടക്കയം സെക്ഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ 22.4.2025 ചൊവ്വാഴ്ച രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO
