പി.സി ജോർജ് നടത്തിയ വർഗീയ പരാമർശത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് എസ്ഡിപിഐ പരാതി നൽകി.
കോട്ടയംഎസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് യു.നവാസ്, മണ്ഡലം പ്രസിഡൻറ് സിറാജ് എം.എസ്, മണ്ഡലം കമ്മിറ്റിയംഗം ആരിഫ് എന്നിവർ എസ്.പി ഓഫീസിൽ എത്തിയാണ് പരാതി സമർപ്പിച്ചത്

