മുണ്ടക്കയം: കൂട്ടിക്കലിൽ നിയന്ത്രണം വിട്ട കാർ ആറ്റിൽ പതിച്ചു. ഇന്ന് വൈകുന്നേരം മുണ്ടക്കയത്ത് നിന്നും കൂട്ടിക്കൽ ഭാഗത്തേക്ക് വന്ന കാർ ആണ് അപകടത്തിപെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ്റിൽ നീരൊഴുക്ക് കുറവായതിനാൽ വലിയ അപകടം ഒഴുവായി. അപകടത്തിൽ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You missed