കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കം. തിങ്കളാഴ്ച രാത്രി 9 മണിക്കും 9:30 നും ഇടയിൽ ആലുംമൂട് ഭാഗത്താണ് സംഭവം. 15 മിനിറ്റ് ഇടവെട്ട് രണ്ട് പ്രാവശ്യം ഭൂമി കുലുങ്ങിയതായും പ്രദേശവാസികൾ പറയുന്നു.

നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ജിയോളജി വകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന നടത്തുമെന്ന് വ്യക്തമാക്കി.

updating…

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed