കേരളം ഇന്ത്യയുടെ ഭാഗമല്ലേ?’; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: കേരളം ഇന്ത്യയുടെ ഭാഗമല്ലേ എന്ന് ചോദിച്ച് കേന്ദ്ര സർക്കാരിനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യത്തിന്റെ ഭാഗമായി നിലകൊള്ളുന്ന…
