പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു’; മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വിഡി സതീശന് നല്കിയ വാഗ്ദാനമായിരുന്നു വാഹനങ്ങളില്‍ മോഡിഫിക്കേഷന് വരുത്താന്‍ അനുമതി നല്‍കുമെന്നത്. എന്നാല്‍, വാഹന ഉടമകള്‍ പ്രതീക്ഷിച്ച തരത്തിലുള്ള ഇളവുകള്‍ നല്കാന്…
