Month: July 2026

നെഞ്ചില്‍ പിടിച്ചു എന്ന് കുട്ടി മൊഴി കൊടുത്താല്‍ അതിനെ മാറിടം എന്ന അര്‍ഥത്തില്‍ കാണണം: ഹൈക്കോടതി

പോക്‌സോ കേസുകളില്‍ നെഞ്ച് എന്ന പദം സ്തനം എന്ന് അര്‍ഥമാക്കുന്നതായി കണക്കാക്കണമെന്ന് ഹൈക്കോടതി. വൈദ്യശാസ്ത്രപരമായും ശരീരഘടനാരീതിയിലും ഈ രണ്ട് വാക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും ലൈംഗികാതിക്രമ കേസുകളില്‍ രണ്ടും…

കുതിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് 1,680 രൂപയുടെ വര്‍ധന! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. പവന് ഒറ്റയടിക്ക് 1,680 രൂപ കൂടി 1,07,440 രൂപയിലെത്തി. ഗ്രാമിന് 210 രൂപ വര്‍ധിച്ച് 13,430 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില…

സിംഹപ്പാറയിൽ നിന്ന് യുവാവ് കൊക്കയിലേക്ക് ചാടി; ആത്മഹത്യയെന്ന് സംശയം

ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ ചിന്നക്കനാൽ കൊളുക്കുമലയിൽ യുവാവ് വൻ കൊക്കയിലേക്ക് വീണു. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ കാർത്തിക് (31) ആണ് അപകടത്തിൽപ്പെട്ടത്. യുവാവിന്റേത് ആത്മഹത്യയാണോ എന്ന് പോലീസ്…

925 ഭക്ഷണശാലകളിൽ മിന്നൽ പരിശോധന, ഒരു ബേക്കറി പൂട്ടിച്ച് ആരോഗ്യവകുപ്പ്94 സ്ഥാപനങ്ങൾക്ക് നോട്ടീസ്; കോട്പ ആക്ട് പ്രകാരം പിഴയും ഈടാക്കി

ഭക്ഷ്യ-ജലജന്യ പകർച്ചവ്യാധികൾ പടരുന്നത് തടയാൻ പരിശോധനയുമായി ആരോഗ്യ വകുപ്പ്. 103 പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലുടനീളമുള്ള 925 ഭക്ഷ്യ-പാനീയ വിതരണ സ്ഥാപനങ്ങളിലാണ് ഒരേസമയം മിന്നൽ പരിശോധന…

ശബരിമലയില്‍ കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം; ബോർഡിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി, നിർണായക തീരുമാനം നാളെ

തന്ത്രിസ്ഥാനത്ത് രാജീവര് തുടരണമോ എന്നതിൽ നിർണായക തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ എടുക്കും. തന്നെ ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും മകൻ ബ്രഹ്മദത്തനെ തന്ത്രി ആക്കണമെന്നും കണ്ഠര്…

പൊലീസ് ജീപ്പിന് പിഴയിട്ടു; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി

പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി. മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടർ പി വി ബിജുവിനെയാണ് മാറ്റിയത്. അയ്യന്തോളിലെ ആർടിഒ ഓഫീസിലേക്കാണ് മാറ്റം. ഇനിയൊരു…

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നില്‍ സമരം ചെയ്ത കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ്, കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി…

രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും അറസ്റ്റിൽ; മുഖത്ത് പരുക്ക്, തറയിലിട്ട് വലിച്ചിഴച്ച് ദില്ലി പോലീസ്; രാജ്യ തലസ്ഥാനത്ത് വൻ പ്രതിഷേധം

പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുലിനെ വഴിയിലൂടെ വലിച്ചിഴച്ചാണ്…

പൊലീസിനെ വിളിക്ക്, താൻ എന്നെ കയറിപ്പിടിച്ചെന്ന് ഞാൻ പറഞ്ഞോളാം’; ടിടിഇയെ യുവതി മർദിച്ച സംഭവത്തിൽ ദൃക്‌സാക്ഷികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ജനറൽ ടിക്കറ്റുമായെത്തിയ യുവതി ടിടിഇയെ ക്രൂരമായി മർദിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ട്രെയിനിലെ ദൃക്‌സാക്ഷികളായ സഹയാത്രികർ. ദിൽഷാദ് (iamdillex) എന്ന യുവാവാണ്…

വാട്ടർ അതോറിറ്റി കാന്റീനിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ താണയിലുള്ള വാട്ടർ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിലെ കാന്റീനിൽ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. കാന്റീനിനോട് ചേർന്ന വർക്ക് ഏരിയയിലാണ് ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന…