വോട്ടെണ്ണൽ തുടക്കത്തിലേ നാടകീയം; കളമശ്ശേരിയിൽ സ്ട്രോങ്ങ് റൂം താക്കോൽ കാണാനില്ല! പൂട്ട് തല്ലി പൊളിക്കാൻ നീക്കം
സംസ്ഥാനം ആര് ഭരിക്കുമെന്ന് അറിയാനുള്ള നിർണായകമായ വോട്ടെണ്ണൽ പുരോഗമിക്കവെ കളമശ്ശേരിയിൽ നാടകീയ രംഗങ്ങൾ. മണ്ഡലത്തിലെ സ്ട്രോങ്ങ് റൂം തുറക്കാനിരിക്കെ താക്കോൽ കാണാനില്ലെന്ന് റിപ്പോർട്ട്. ഏറെ നേരത്തെ തിരച്ചിലിന്…
