മുഖ്യമന്ത്രിയുടെ പ്രചാരണത്തിനായി കമല്‍ഹാസന്‍ എത്തും; പ്രകാശ് രാജ്, വേടന്‍, റിമ കല്ലിങ്കല്‍, ഭാവന…. വന്‍ താരനിര
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്‍ താരനിര ധര്‍മ്മടത്ത് എത്തും. നടന്‍ കമല്‍ഹാസന്‍, പ്രകാശ് രാജ്, റിമ കല്ലിങ്കല്‍, വേടന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുക്കും. ഏപ്രില്‍ മൂന്നിനാണ്…
