Month: March 2026

ഇനി മൂന്നാം അംങ്കം! മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലാണ് പത്രിക സമർപ്പിച്ചത്. പിണറായി വിജയന്…

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു! ഇന്നത്തെ സ്വർണ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 2040 രൂപയാണ് കുറഞ്ഞത്. 1,13,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ്…

കാഞ്ഞിരപ്പളളിയിൽ വീണ്ടും ട്വിസ്റ്റ്; മത്സരരംഗത്തേക്ക് ‘നാട്ടുകാരൻ’ എത്തുന്നു; പ്രൊഫ റോണി കെ ബേബി UDF സ്ഥാനാർത്ഥി!

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക നീക്കങ്ങൾ. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ പ്രൊഫ. റോണി കെ. ബേബിയെ സ്ഥാനാർത്ഥിയായി എ.ഐ.സി.സി നിയോഗിച്ചു. ഔദ്യോഗിക അറിയിപ്പ് ഉടൻ…

‘ഇറക്കുമതി സ്ഥാനാർഥി പൂഞ്ഞാറിൽ വേണ്ട, സ്വന്തം നാട്ടിൽ മത്സരിക്കട്ടെ..’ പൂഞ്ഞാറിലെ നിയുക്ത യുഡിഎഫ് സ്ഥാനാർഥി അലോഷ്യസ് സേവ്യറിനെതിരെ വ്യാപക പ്രതിഷേധം!

പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സാധ്യത പട്ടികയിലുള്ള നേതാക്കൾക്കെതിരെ വ്യാപകമായി പോസ്റ്റർ പ്രതിഷേധം. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ…

സമ്മർദ്ദ തന്ത്രം വിലപ്പോയില്ല; കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ സീറ്റില്ല! എംപിമാർ ആരും മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് കോൺഗ്രസിൽ അന്തിമ തീരുമാനം. കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ സീറ്റില്ല. എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ്…

ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയാക്കിയതിൽ പരസ്യ വിമർശനം; ഖേദം പ്രകടിപ്പിച്ച് നോബിൾ മാത്യു; സസ്പെൻഷൻ പിൻവലിച്ച് ബിജെപി

കോട്ടയം: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരിൽ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട അഡ്വ. നോബിൾ മാത്യുവിന്റെ സസ്പെൻഷൻ പിൻവലിച്ചു. അഡ്വ. നോബിൾ മാത്യു…

കെ സുധാകരാ… നേതാവേ…; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് കെ സുധാകരനെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ കണ്ണൂരില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍. കെ സുധാകരന് നിയമസഭാ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം…

മാസപ്പിറവി കണ്ടില്ല! ​ഗൾഫിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ

ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ ഈദ് അൽഫിത്തർ മറ്റന്നാൾ. സൗദി അറേബ്യയിൽ മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് മാർച്ച് 20ന് ചെറിയ പെരുന്നാളാണെന്ന് അദികൃതർ അറിയിച്ചത്.

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ഗ്യാസ് സിലിണ്ടര്‍ ബുക്കിങ്ങിന്റെയും ബില്‍ അപ്ഡേഷന്റെയും പേരില്‍ സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നതായി പൊലീസ് മുന്നറിയിപ്പ്. സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്താണ് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ വലയിലാക്കുന്നതെന്നും പൊലീസ്…

പാപ്പനും പിള്ളേരും ഇങ്ങെത്തി! ആട് 3 നാളെ മുതൽ തീയറ്ററുകളിൽ..

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ആട് 3. ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം എന്നത് തന്നെയാണ് അതിന് പ്രധാന കാരണവും. ഷാജി പാപ്പനും പിള്ളേരും വീണ്ടും ബി​ഗ്…