Month: September 2025

‘കേരള രാഷ്ട്രീയത്തിലെ കോഴി’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിക്കിപീഡിയ പേജില്‍ എഡിറ്റിങ്

പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിക്കിപീഡിയ പേജ് അജ്ഞാതര്‍ എഡിറ്റു ചെയ്തു. അടുത്തിടെയുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പേജില്‍ കൂട്ടിച്ചേര്‍ത്താണ് എഡിറ്റ്…

മുസ്ലിം വിഭാഗത്തെ ഒഴിവാക്കി പൗരത്വ ഭേദഗതി ഇളവുമായി കേന്ദ്രസര്‍ക്കാര്‍; 2024 ഡിസംബര്‍ 31 വരെ വന്നവര്‍ക്ക് തുടരാം

മുസ്ലിം വിഭാഗത്തെ ഒഴിവാക്കി പൗരത്വ ഭേദഗതി ഇളവുമായി കേന്ദ്രസര്‍ക്കാര്‍. 2024 ഡിസംബർ 31 വരെ അയൽ രാജ്യങ്ങളിൽ നിന്നും വന്ന മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം.…

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസ കിട്ടാതെ രോഗി മരിച്ചു! ജീവനക്കാർ തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതി

തിരുവനന്തപുരം മെഡി. കോളജിൽ ചികിൽസ കിട്ടാതെ രോഗി മരിച്ചു. കണ്ണൂർ സ്വദേശി ശ്രീഹരി(53)യാണ് മരിച്ചത്. കുഴഞ്ഞുവീണതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രി ജീവനക്കാർ തിരിഞ്ഞ് നോക്കിയില്ലെന്നാണ് പരാതി.…

‘ആരവം 4.0..’ പാലമ്പ്ര ഗദ്സെമേനി ഇടവകയിൽ സീനിയർ യൂത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: പാലമ്പ്ര ഗദ്സെമേനി ഇടവകയിൽ സീനിയർ യൂത്തിന്റെ ആഭിമുഖ്യത്തിൽ ഇടവക സമൂഹത്തിന്റെ ‘ആരവം 4.0’ ഓണാഘോഷം സംഘടിപ്പിച്ചു. സംയുക്ത ഓണാഘോഷ പരിപാടി വികാരി Fr. Dr. ജിയോ…

‘ഓ മൈ ഗോൾഡ്’! 78,000 കടന്ന് സ്വര്‍ണവില, റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ്

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 78,000 കടന്നു. 78,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ. ഇന്ന് ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്…

ശ്രദ്ധിക്കുക! നാളെയും മറ്റന്നാളും ബാങ്ക് അവധി, ഇടപാടുകള്‍ ഇന്ന് തന്നെ ചെയ്യുക

ഓണക്കാലമടക്കം നിരവധി ആഘോഷങ്ങളുടെ മാസമാണ് സെപ്റ്റംബര്‍. അതിനാല്‍ തന്നെ ഈ മാസം നിരവധി ബാങ്ക് അവധി ഉണ്ട്. ആര്‍ബിഐ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് 14…

അറിഞ്ഞില്ലേ!സപ്ലൈകോയില്‍ ഇന്നും നാളെയും വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യല്‍ ഓഫര്‍

ഇന്നും നാളെയും (ബുധന്‍, വ്യാഴം) സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1,500 രൂപയോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50…

കോട്ടയത്ത് അനധികൃത മദ്യ വിൽപ്പന; എക്സൈസ് റെയ്ഡിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച മദ്യവുമായി 51കാരൻ പിടിയിൽ

കോട്ടയം: കുമരകം ബോട്ട് ജെട്ടിയിലും സ്കൂൾ പരിസരങ്ങളിലും അനധികൃത മദ്യവില്പനയും-മയക്ക്‌മരുന്ന് ഉപയോഗവും നടത്തുന്നതായി പരാതി ഉയർന്ന തിനെ തുടർന്ന് നടന്ന എക്സൈസ് റെയ്‌ഡിൽ കുമരകം സ്വദേശി പരുത്തിപ്പറമ്പിൽ…

നിങ്ങളറിഞ്ഞോ? സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് വമ്പൻ വിലക്കുറവ്; സ്പെഷ്യല്‍ ഓഫര്‍ സെപ്റ്റംബര്‍ 3, 4 തീയതികളില്‍

2025 സെപ്റ്റംബര്‍ 3, 4 തീയതികളില്‍ സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1500 രൂപയ്ക്കോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ…