Month: August 2025

നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിമിക്രി ഷോകളൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി…

തേങ്ങ പറിച്ചതിനെ ചൊല്ലി തര്‍ക്കം; ഒരുകുടുംബത്തിലെ 4 പേര്‍ക്ക് വെട്ടേറ്റു

തേങ്ങ പറിച്ചതിനെ ചൊല്ലിയുണ്ടായ കുടുംബവഴക്കിൽ കൂടരഞ്ഞി കൽപിനിയിൽ ഒരുകുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. കൽപിനി സ്വദേശി ജോണിയെയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദര പുത്രൻ ജോമിഷ് വെട്ടി പരിക്കേൽപിച്ചത്. സംഘർഷതിൽ…

ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ; റാണി മുഖർജി നടി; ദേശീയ പുരസ്കാര നേട്ടത്തില്‍ ഉർവശിയും വിജയരാഘവനും

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും. ജവാനിലെ പ്രകടനമാണ് ഷാരൂഖ് ഖാനെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്.…

ഗ്രീഷ്മക്കേസിന്റെ തനിയാവർത്തനം! കോതമംഗലത്തെ യുവാവിനെ കൊന്നത് പെൺസുഹൃത്ത്, നല്‍കിയത് പാരക്വിറ്റ് എന്ന കീടനാശിനി

കോതമംഗലം സ്വദേശി അന്‍സിലിന്റെ കൊലപാതകത്തില്‍ യുവതി അറസ്റ്റില്‍. യുവാവിനെ വിഷംകൊടുത്തു കൊന്ന ചേലാട് സ്വദേശി അദീനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്‍സിലിന്റെ മരണം കളനാശിനി ഉള്ളില്‍ച്ചെന്നാണ്. പോസ്റ്റുമോര്‍ട്ടത്തിലെ…

മുലപ്പാല്‍ ദാനം ചെയ്തത് 4673 അമ്മമാര്‍; ഇതുവരെ നൽകിയത് 17,307 കുഞ്ഞുങ്ങള്‍ക്ക്, കേരളത്തിന്റെ മില്‍ക്ക് ബാങ്ക് വന്‍വിജയം

സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ സ്ഥാപിച്ച മുലപ്പാൽ ബാങ്കുകൾ വൻ വിജയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളേജ്, തൃശൂർ മെഡിക്കൽ കോളേജ്, എറണാകുളം…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്തംബര്‍ ഒന്‍പതിന്; വിജ്ഞാപനം ഓഗസ്റ്റ് ഏഴിന്

രാജ്യത്ത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ കഴിഞ്ഞ മാസം രാജിവെച്ചതിനേത്തുടർന്നുണ്ടായി ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.…

സ്വർണവില വീണ്ടും താഴോട്ട്; രണ്ട് ദിവസത്തിനിടെ 500 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ പവന് 360 രൂപയാണ് കൂറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും കുറഞ്ഞത്. 160 രൂപയാണ് ഇന്ന് ഒരു പവന്…

ഉച്ചക്കഞ്ഞി എന്ന് ഇനി പറയല്ലേ! ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി…; സ്കൂളുകളിൽ ഇന്ന് മുതൽ പുതിയ മെനു

സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതൽ നിലവിൽ വരും. ലെമൺ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങി പുതിയ വിഭവങ്ങൾ ഉൾപ്പെടുന്ന മെനു നിർബന്ധമായും നടപ്പാക്കണം…