വാഗമൺ ചാർജിംങ് സ്റ്റേഷനിൽ 4 വയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ! മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സസ്മെന്റ് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്
കോട്ടയം: വാഗമണ്ണിലെ ചാർജിംങ് സ്റ്റേഷനിലേയ്ക്ക കാർ ഇടിച്ചു കയറി നാലു വയസുകാരൻ മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സസ്മെന്റ് വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്.…
