Month: May 2025

ഇന്ന് ‘രണ്ടിലൊന്ന്’ അറിയാം; ക്വാളിഫയര്‍ ലക്ഷ്യമിട്ട് മുംബൈയും പഞ്ചാബും, പണി കിട്ടുക ഗുജറാത്തിന്!

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. ജയ്പൂരിൽ രാത്രി എഴരയ്ക്കാണ് മത്സരം തുടങ്ങുക. പ്ലേ ഓഫ് ഉറപ്പിച്ച ഇരുടീമിന്റെയും അവസാന ലീഗ് മത്സരമാണിത്. ക്വാളിഫയർ…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്! 72,000ല്‍ താഴെ തന്നെ; ഇന്നത്തെ നിരക്ക് അറിയാം

വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവിലയില്‍ ( gold rate) ഇന്ന് ഇടിവ്. പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. 71,600 രൂപയാണ് ഒരു പവന്‍…

അർദ്ധരാത്രി ഭക്ഷണം ഉണ്ടാക്കിത്തരാൻ അമ്മയെ വിളിച്ചു, ഉണർന്നില്ല; മരക്കഷ്ണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മകൻ!

ഭക്ഷണം പാകം ചെയ്യാനായി വിളിച്ചപ്പോൾ ഉണരാത്തതിനെത്തുടർന്ന് അമ്മയെ കൊലപ്പെടുത്തി 25 വയസുകാരനായ മകൻ. സംഭവവുമായി ബന്ധപ്പെട്ട് അവ്‌ലേഷ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മെയ്…

ജനവാസ മേഖലക്കടുത്ത്! മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നർ ചെറിയഴീക്കൽ തീരത്തടിഞ്ഞു; സമീപത്തെ വീടുകളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചു

അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നർ തീരത്തടിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്താണ് അടിഞ്ഞത്. ഒരു കണ്ടെയ്നർ കടൽ ഭിത്തിയിൽ ഇടിച്ചു നിൽക്കുന്ന നിലയിൽ കണ്ടെത്തി. ജനവാസ…

സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് വടി കയറ്റി ഗര്‍ഭാശയം പുറത്തെടുത്തു! രണ്ട് കുട്ടികളുടെ അമ്മയായ യുവതി കൂട്ടബലാത്സംഗത്തിനൊടുവില്‍ രക്തം വാര്‍ന്ന് മരിച്ചു

മധ്യപ്രദേശിൽ ആദിവാസി സ്ത്രീ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് ഖൽവയ്ക്ക് സമീപത്തെ റോഷ്ണി ചൌക്കിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നിർഭയ കേസിന് സമാനമായ…

അഫാന്റെ ആത്മഹത്യ ശ്രമം; ‘അവൻ ചെയ്തതിന്റെ ഫലം അവൻ അനുഭവിക്കട്ടെ!’: പിതാവ് അബ്ദുൽ റഹീം

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് പിതാവ്. അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ് അബ്ദുല്‍ റഹിം…

മർച്ചൻ്റ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റ്; പ്രഥമ കിരീടം ഗോൾഡൻ വാരിയേഴ്‌സിന്

കോട്ടയം മർച്ചൻന്റ്സ് അസോസിയേഷന്റെ കുടുംബമേളയോട് അനുബന്ധിച്ച് യൂത്ത് വിംഗിൻന്റെ ആഭിമുഖ്യത്തിൽ കോട്ടയം സിറ്റിസൺസ് ക്ലബ്ബിൻന്റെ ടർഫ് കോർട്ടിൽ വച്ച് നടന്ന മർച്ചൻന്റ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൻ്റെ…

നിലമ്പൂരിൽ ഒറ്റപ്പേരിലേക്ക് കോൺഗ്രസ്; ആര്യാടൻ ഷൗക്കത്തിന് മുൻഗണന! ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് ഹൈക്കമാൻഡ് പ്രഖ്യാപിക്കും. ഡിസിസി അധ്യക്ഷൻ വി.എസ്. ജോയിയെ മറികടന്ന് ആര്യാടൻ ഷൗക്കത്തിന് നറുക്കുവീണേക്കും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാർഥിയെ…

വയനാട് മാനന്തവാടിയിൽ അരുംകൊല; യുവതിയെ പങ്കാളി കുത്തിക്കൊന്നു! യുവതിയുടെ പതിനാലുകാരിയായ മകൾക്കും ആക്രമണത്തിൽ പരിക്കേറ്റു; ഒരു കുട്ടിയെ കാണാനില്ല

വയനാട്: വയനാട് മാനന്തവാടിയിൽ യുവതിയെ പങ്കാളി കുത്തിക്കൊന്നു. അപ്പപ്പാറയിലെ വാകേരിയിലാണ് സംഭവം. എടയൂർക്കുന്ന് സ്വദേശി അപർണയാണ് മരിച്ചത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു. മറ്റൊരു…

സലാലയിൽ മാൻഹോളിൽ വീണ് മലയാളി നഴ്‌സിന് ദാരുണാന്ത്യം! മരിച്ചത് കോട്ടയം സ്വദേശി ലക്ഷ്മി വിജയകുമാർ

മസ്യൂനയിൽ മാൻഹോളിൽ വീണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു. പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ ലക്ഷ്മ‌ി വിജയകുമാർ (34) ആണ് മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിൽ…