Month: May 2025

കനത്ത മഴ; കോട്ടയം ജില്ലയിലെ മീനച്ചിലാർ ഉൾപ്പടെ സംസ്ഥാനത്തെ 9 നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്! ജാഗ്രത പാലിക്കണം

മഴ കനക്കുന്നതിന് പിന്നാലെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ദു രന്തനിവാരണ അതോറിറ്റി. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ,…

കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴയിൽ നിന്നും പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ലെന്ന് പരാതി

കോട്ടയം: ഏറ്റുമാനൂരിൽ അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അതിരമ്പുഴ പഞ്ചായത്ത് 20 ആം വാർഡ് അംഗമായ ഐസി സാജയും, മക്കളായ അമലയെയും അമയയേയുമാണ്…

രാത്രി മുഴുവൻ വീടിന് പുറത്ത് ഈ ലൈറ്റുകൾ ഇടാറുണ്ടോ? എങ്കിൽ മാറ്റിക്കോളൂ; കാര്യം ഇതാണ്

വീട്ടിലെ എല്ലാ ജോലികളും ഒതുക്കിയതിന് ശേഷം പുറത്ത് ഒരു ലൈറ്റെങ്കിലും ഇടാതെ ആരും ഉറങ്ങാറില്ല. കൂടുതൽ സുരക്ഷക്കും വെളിച്ചം ലഭിക്കാനുമാണ് ഇത്തരത്തിൽ നമ്മൾ ലൈറ്റുകൾ രാത്രി മുഴുവൻ…

കരണത്തടിച്ചു, കൊല്ലുമെന്ന് പറഞ്ഞു; മുൻ മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ കേസ്!

മുൻ മാനേജർ നൽകിയ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് കാക്കനാട് ഇൻഫോപാർക്ക് പോലീസ്. തന്നെ മർദ്ദിച്ചെന്നുകാണിച്ച് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ എന്നയാൾ നൽകിയ…

ബൂസ്റ്റായി ഹേസല്‍വുഡ്, അങ്കലാപ്പ് മാറ്റാൻ ബെംഗളൂരു! ജയിച്ചാല്‍ കിരീടത്തിലേക്ക് ദൂരം കുറയും; ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആർസിബി ലഖ്‌നൗവിനെതിരെ

അസാധാരണമായ തിരിച്ചുവരവ്, പ്ലേ ഓഫിലേക്ക് ഒരൊറ്റ കുതിപ്പ്. പിന്നാലെ എലിമിനേറ്ററില്‍ വീഴ്‌ച. കഴിഞ്ഞ സീസണിലെ ഓര്‍മകള്‍ അലട്ടുന്നുണ്ടാകണം ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തന്ത്രങ്ങള്‍ മെനയുമ്പോള്‍. അത്തരമൊരു ആവര്‍ത്തനത്തിന്…

യുഡിഎഫിന് 2 ദിവസം സമയം നൽകാം; ‘ഘടകകക്ഷി ആക്കിയില്ലെങ്കിൽ അൻവർ നിലമ്പൂരിൽ മത്സരിക്കും’! നിലപാട് വ്യക്തമാക്കി തൃണമൂൽ

നിലമ്പൂരില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. യുഡിഎഫ് മുന്നണിയില്‍ എടുത്തില്ലെങ്കില്‍ പി വി അന്‍വര്‍ മത്സരരംഗത്തുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ രണ്ട് ദിവസത്തിനകം യുഡിഎഫ്…

സ്വർണവില വീണ്ടും കുതിക്കുന്നു! ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (kerala gold) ചാഞ്ചാട്ടം. 71,000നും 72,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്നലെ 320 രൂപ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. 360 രൂപയുടെ…

‘ഹൃദയഭേദകം’ നായുടെ കടിയേറ്റ കുഞ്ഞുമായി പോയ മാതാപിതാക്കളെ ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസ് തടഞ്ഞു; ബൈക്കില്‍നിന്ന് വീണ കുട്ടിയുടെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങി! 4 വയസ്സുകാരിക്ക് ദാരുണാന്ത്യം

നായുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്ന ദമ്ബതികള്‍ സഞ്ചരിച്ച മോട്ടോർ സൈക്കിള്‍ പൊലീസ് തടഞ്ഞതിനെത്തുടർന്ന് ദേഹത്ത് ലോറി കയറി കുട്ടി ചതഞ്ഞു മരിച്ചു. സംഭവത്തെ തുടർന്ന് മാണ്ഡ്യയില്‍…

നടൻ ഉണ്ണി മുകുന്ദന്‍ ക്രൂരമായി മര്‍ദിച്ചു; മാനേജര്‍ ആശുപത്രിയില്‍ ചികിത്സ തേടി! പൊലീസിലും ഫെഫ്കയിലും പരാതി

നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസിലും ഫെഫ്കയിലും പരാതി നൽകി മാനേജർ വിപിൻ കുമാർ. ഡിഎൽഎഫ് ഫ്ലാറ്റിൽ വെച്ച് തന്നെ മർദിച്ചു എന്നാരോപിച്ചാണ് മാനേജർ പരാതി നൽകിയിരിക്കുന്നത്. പൊലീസിന്…

‘250 കിലോ ബീഫ് ദഹിപ്പിച്ചത്..’ പോത്തിനെ ഒന്നോടെ വച്ച് ചുട്ടെടുത്ത് ഫിറോസ് ചുറ്റിപ്പാറ! വൈദ്യുത ശ്മശാനം ഓർമ വരുന്നെന്ന് പ്രേക്ഷകർ; കമന്റ് ബോക്സ് നിറയെ വിമർശനം

പാചക വീഡിയോ ചെയ്‌ത്‌ സോഷ്യൽ മീഡിയയിലും യൂട്യൂബിലും തരംഗം ഉണ്ടാക്കുന്ന ഫുഡ് വ്ലോഗറാണ് ഫിറോസ് ചുറ്റിപ്പാറ. വിചിത്രമായ പാചക വിഡിയോകൾ കൊണ്ട് ഫിറോസ് പലപ്പോഴും വൈറലാകുന്നത്. കഴിഞ്ഞ…