ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി ബസ് പോയി! പെരുവഴിയിലായി ദീര്‍ഘദൂര യാത്രക്കാർ
എറണാകുളം കോതമംഗലത്ത് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി ബസ് പുറപ്പെട്ടതായി പരാതി. കോതമംഗലത്തു നിന്ന് തിരുവനന്തപുരം പോകേണ്ട യാത്രക്കാരാണ് പെരുവഴിയിലായത്. ഓൺലൈനായി ടിക്കറ്റ്…
