മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; മൂന്നുവയസ്സുകാരി മരിച്ചു! ഭക്ഷ്യവിഷബാധയെന്ന് സംശയം
മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായ മൂന്നുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധ കാരണമെന്ന് സംശയം. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ (മൂന്ന്) ആണ് മരിച്ചത്.…
