കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ വടക്കുന്നാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ വടക്കുന്നാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു. 80 വയസുളള വടക്കുന്നാഥൻ ആനക്കോട്ടയിൽ വിശ്രമത്തിലായിരുന്നു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ വടക്കുന്നാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു. 80 വയസുളള വടക്കുന്നാഥൻ ആനക്കോട്ടയിൽ വിശ്രമത്തിലായിരുന്നു.
വഖഫിൽ വിവാദപ്രസ്താവനയുമായി ബിജെപി നേതാക്കൾ. വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ആ ബോർഡിന്റെ പേര് താൻ പറയില്ലെന്നും…
ഒരു വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് അടുത്തുകൂടെ കടന്നുപോകും എന്ന മുന്നറിയിപ്പുമായി അമേരിക്കന് ബഹിരാകാശ ഏജന്സിയായ നാസ. 72 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് 2024…
കഴിഞ്ഞ ദിവസം 1300 രൂപയുടെ കനത്ത ഇടിവിന് ശേഷം ഇന്നലെ തിരിച്ചുകയറിയ സ്വര്ണവിലയില് ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 58,200…
മകനെ ഡ്രൈവിംഗ് ടെസറ്റിന് ബൈക്കില് കൊണ്ടുവന്ന അച്ഛന് ലൈസന്സില്ലെന്ന് കണ്ടെത്തിയതോടെ പിഴ ഈടാക്കി മോട്ടോര് വാഹന വകുപ്പ്. ഇന്നലെ രാവിലെ കാക്കനാട് നടന്ന ഡ്രൈവിംഗ് ടെസ്റ്റിനിടെയായിരുന്നു സംഭവം.…
മതാടിസ്ഥാനത്തിലെ വാട്സാപ്പ് ഗ്രൂപ്പ് സംഭവത്തിൽ കുഴപ്പത്തിലായി വ്യവസായ-വാണിജ്യ ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് കെ.ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്താണെന്ന്…
കോഴിക്കോട് കായണ്ണയിൽ ഇടിമിന്നലേറ്റ് ആറ് പേർക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കാണ് പരിക്കേറ്റത്. വൈകുന്നേരം ആറ് മണിയോടെയാണ് അപകടം. തൊഴിലുറപ്പിന്റെ ഭാഗമായി തോട്ടത്തിൽ പണിയെടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. പരിക്കേറ്റവര്…
യൂട്യൂബ് വ്ലോഗർ അര്ജ്യു എന്ന അര്ജുന് സുന്ദരേശനും അപർണയും വിവാഹിതരായി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായി വളരെ ചുരുക്കത്തിലായിരുന്നു വിവാഹം. അവതാരകയും മോഡലുമാണ് അപര്ണ പ്രേംരാജ്. കഴിഞ്ഞ ജൂലൈയില്…
ആരോഗ്യകരമായ ഭക്ഷണക്രമത്തിലെ പ്രധാനപ്പെട്ട ഭക്ഷണമാണ് പഴങ്ങൾ. ആരോഗ്യമുള്ള ശരീരത്തിന് അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ പ്രധാനമാണ്. ഭക്ഷണ സമയത്ത് പ്ലേറ്റിൻ്റെ പകുതിയെങ്കിലും പഴങ്ങളും പച്ചക്കറികളും…
നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. തോട്ടയ്ക്കാട് പൊങ്ങന്താനം ശാന്തിനഗർ കോളനി ഭാഗത്ത് മുള്ളനളക്കൽ വീട്ടിൽ മോനു എന്ന് വിളിക്കുന്ന മോനുരാജ്…

WhatsApp us