നാനും റൗഡി താനിലെ ‘തങ്കമേ’ ഗാനമാലപിച്ച് നയന്‍താരയുടെ ഇരട്ടക്കുട്ടികള്‍; വീഡിയോ പങ്കുവെച്ച് വിഘ്‌നേഷ്
നയൻതാര-വിഘ്നേഷ് ശിവൻ ചിത്രം ‘നാനും റൗഡി താൻ’ സിനിമയിലെ ഗാനം ആലപിച്ച് ദമ്പതികളുടെ ഇരട്ടക്കുട്ടികളായ ഉയിരും ഉലകും. ചിത്രത്തിലെ തങ്കമേ എന്ന ഗാനം ഇരുവരും ആലപിക്കുന്നതിന്റെ വീഡിയോ…
