Month: August 2024

1 ഗ്രാം പോലും അധികമാകരുത്; ആർത്തവത്തിന്റെ പേരിൽ ഇളവ് നൽകാനാകില്ല; വിനേഷിന്‍റെ അപ്പീലിൽ വിധി പകര്‍പ്പ് പുറത്ത്

ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ നിന്ന് 100 ഗ്രാം അധിക ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലിനെതിരായ കായിക കോടതിയുടെ വിശദമായ വിധിയുടെ പകർപ്പ് പുറത്ത്.…

പരാതി പറഞ്ഞ സഹപ്രവര്‍ത്തകര്‍ക്കൊപ്പം, തുല്യമായ സുരക്ഷ ഉറപ്പാക്കണം; പ്രതികരിച്ച് ആസിഫ് അലി

കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. കൂടെ പ്രവർത്തിക്കുന്നവർക്കും സഹപ്രവർത്തകർക്കും എല്ലാവർക്കും തുല്യമായ സുരക്ഷ ഉണ്ടാകണമെന്ന് ആസിഫ് പറഞ്ഞു. വ്യക്തിപരമായി ഇതിലെ പ്രശ്നങ്ങളെന്താണെന്ന്…

ശ്രദ്ധിക്കുക ! കാഞ്ഞിരപ്പള്ളിയിലെ ഈ പ്രദേശങ്ങളിൽ നാളെ (20-08-24) വൈദ്യുതി മുടങ്ങും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെഷൻ പരിധിയിൽ കാഞ്ഞിരപ്പള്ളി ടൗൺ മുതൽ 26 ചെക്ക് ഡാം വരയും, കെ.എം.എ ഹാൾ, ബിർള കോളനി ഭാഗങ്ങളിലും നാളെ 20/08/2024 രാവിലെ 9…

കോട്ടയം ജില്ലയിൽ പാചകവാതകഅദാലത്ത്: പരാതി നൽകാം

കോട്ടയം: ജില്ലയിലെ ഗാർഹിക പാചകവാതക ഉപയോക്താക്കളുടെ പരാതി പരിഹരിക്കാനായി ഓഗസ്റ്റ് 29ന് ഉച്ചകഴിഞ്ഞ് 2.30ന് കളക്ടറേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ബീന പി.ആനന്ദ്…

കേരളത്തിൽ നിന്ന് വിമാനക്കമ്പനി യഥാർഥ്യമാകുന്നു; അൽ ഹിന്ദ് എയറിന് ഡിജിസിഎയുടെ അനുമതി

കേരളം ആസ്ഥാനമാക്കി വിമാന കമ്പനി സ്ഥാപിക്കാനൊരുങ്ങി അൽഹിന്ദ് ഗ്രൂപ്പ്. അൽഹിന്ദ് എയർ എന്ന പേരിലാണ് കമ്പനി സ്ഥാപിതമാകുക. അൽ ഹിന്ദ് എയറിന് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചതായി…

‘ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് മൂടി വെച്ചത് ഇഷ്ടക്കാരെ സംരക്ഷിക്കാനോ? സ‍ർക്കാർ ചെയ്തത് ക്രിമിനൽ കുറ്റം’; വി.ഡി സതീശൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തുവിട്ട ഭാഗം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിനിമ മേഖലയില്‍ ലൈംഗിക ചൂക്ഷണവും ക്രിമിനൽവൽക്കരണവും അരാജകത്വവും നടക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്.…

കോട്ടയം ഉൾപ്പടെ നാല് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്; ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍…

നഗ്നത പ്രദര്‍ശിപ്പിക്കണം; ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കണം, ‘വഴങ്ങാത്തതിന്’ 17 റീ ടേക്കുകൾ എടുത്തു ബുദ്ധിമുട്ടിച്ചു! മൊഴികൾ കേട്ട് ഞെട്ടിപ്പോയെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി

തിരുവനന്തപുരം: അടിമുടി സ്ത്രീവിരുദ്ധമാണ് മലയാള സിനിമയെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ലൈം​ഗിക ചൂഷണം സംബന്ധിച്ച് നടിമാരുടെ മൊഴി കേട്ട് ഞെട്ടിപ്പോയെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ…

പനി മാറി, നടൻ മോഹൻലാൽ ആശുപത്രി വിട്ടു

കൊച്ചി: നടൻ മോഹൻലാലിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കടുത്ത പനിയും ശ്വാസതടസവുമുണ്ടായതിനെ തുടര്‍ന്ന് താരത്തെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മോഹൻലാൽ സുഖം…

‘ഷൂട്ടിങ് സെറ്റുകളിൽ സ്ത്രീകൾ നേരിടുന്നത് കടുത്ത വിവേചനം, സഹകരിക്കുന്നവർ ‘കോഓപ്പറേറ്റിങ് ആർട്ടിസ്‌റ്റ്’, അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതര്‍’! ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ റിട്ട.ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്ത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോ‍ർട്ട് പറയുന്നത്.…