Month: June 2024

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: ചിങ്ങവനം സ്റ്റേഷനിൽ പൊലീസുകാര്‍ തമ്മിലടിച്ചു; ഒരാൾക്ക് തലക്ക് പരിക്ക്

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പോലീസുകാര്‍ തമ്മിൽ സംഘർഷം. രണ്ട് സിപിഒമാരാണ് തമ്മിലടിച്ചത്. പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്നാണ് വിവരം.…

സഞ്ജു ടെക്കി ഇനി വാഹനമോടിക്കേണ്ടെന്ന് ആര്‍ടിഒ; ഡ്രൈവിങ്ങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി

കാറിൽ സ്വിമ്മിങ്ങ് പൂൾ ഒരുക്കുകയും വാഹനവുമായി പൊതുനിരത്തിൽ ഇറങ്ങുകയും ചെയ്ത സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. ആജീവനാന്ത വിലക്കാണ് ലൈസൻസിന് ഏർപ്പെടുത്തിയിരിക്കുന്നത്.…

കോട്ടയത്ത് ചൂണ്ടയിടാന്‍ പോയ വിദ്യാര്‍ഥികള്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു

കോട്ടയം: തൃക്കൊടിത്താനത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. അവധി ദിവസമായതിനാല്‍ അയല്‍വാസികളായ കുട്ടികള്‍ ചെമ്പുപുറത്തുള്ള പാറക്കുളത്തില്‍ ചൂണ്ടയിടാന്‍ പോകുകയായിരുന്നു.…

‘ഈ ജോലി കിട്ടിയില്ലെങ്കില്‍ പ്രണയം നഷ്ടമാകും!’ യുവാവിന്റെ അപേക്ഷ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥിരമായൊരു വരുമാനം ലഭിക്കുന്ന ജോലിക്ക് വേണ്ടി ദിവസവും നെട്ടോട്ടമോടുന്ന നിരവധി ആളുകള്‍ നമ്മള്‍ക്കിടയിലുണ്ട്. എന്നാല്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയെ നഷ്ടപ്പെടാതിരിക്കാന്‍ ജോലിക്ക് അപേക്ഷിച്ച ഒരു ചെറുപ്പക്കാരന്‍റെ…

‘പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു’;കലാമണ്ഡലം സത്യഭാമ കോടതിയില്‍ ഹാജരായി

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള ജാതിയധിക്ഷേപം സംബന്ധിച്ച കേസില്‍ കലാമണ്ഡലം സത്യഭാമ കോടതിയില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ…

ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല ഭാരവാഹികൾ

കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല 2024 25 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റ് നിസാര്‍ നജ്മി അധ്യക്ഷത വഹിച്ച യോഗംഐഷാ പള്ളി ഇമാം…

ഹൃദയം തകർത്ത് സ്വർണം, പവന്‍റെ വില വീണ്ടും 53,000 കടന്നു; ഇന്നത്തെ നിരക്ക് അറിയാം

ആർക്കും പിടിതരാതെ സ്വർണവില മുന്നോട്ട് കുതിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി 53,000 രൂപയിൽ താഴെയായിരുന്നു പവന്‍റെ വില. എന്നാൽ വില വീണ്ടും 53,000 രൂപയ്ക്ക് മുകളിലേക്കുയർന്നു. വരും ദിവസങ്ങളിലും…

ഭക്ഷണം മാത്രമല്ല, ഡെലിവറി ബാഗിൽ ഇനി ഫസ്റ്റ് എയ്ഡ് കിറ്റും; അടിയന്തര ചികിത്സാ സഹായത്തിനും സൊമാറ്റോ

കൊച്ചി: സൊമാറ്റോയിലെ ജീവനക്കാർ ഇനി ഭക്ഷണവും അവശ്യസാധനങ്ങളും മാത്രമല്ല ഡെലിവർ ചെയ്യുക. ഏതുസമയവും നിരത്തുകളിലുള്ള സൊമാറ്റോ ഡെലിവറി ജീവനക്കാരെ സിപിആറുൾപ്പെടെ അടിയന്തര ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ പ്രാപ്തരാക്കിയിരിക്കുകയാണ്…

4,100 രൂപയുടെ പക്കേജ് എടുത്തിട്ടും വിവാഹം നടന്നില്ല; മാട്രിമോണിയല്‍ സൈറ്റ് നഷ്ടപരിഹാരം നല്‍കണം

കൊച്ചി: വിവാഹം ഉറപ്പായും നടക്കുമെന്ന് പറഞ്ഞ് യുവാവിനെ കൊണ്ട് അംഗത്വമെടുത്തശേഷം വാഗ്ദാനം നിറവേറ്റാത്ത മാട്രിമോണിയല്‍ സൈറ്റിനെതിരെ ഉപഭോക്തൃകോടതി നടപടി. വിവാഹ വെബ്‌സൈറ്റ് അധികൃതര്‍ യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന്…

ഗർഭിണിയായ ഭാര്യയെ കാണാൻ വീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു!

കട്ടപ്പന : ഭാര്യവീട്ടിലെത്തിലെത്തിയ യുവാവിനെ അയൽവാസിയായ മധ്യവയസ്‌കൻ വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. കൊലപാതകം നടത്തിയ സുവർണഗിരി വെൺമാന്തറ ബാബുവിനെ (58)…