ബോംബ് നിർമാണത്തിനിടെ മരിച്ച CPIM പ്രവർത്തകരുടെ സ്മാരകം ഇന്ന് എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും
കണ്ണൂർ: ബോംബ് നിർമാണത്തിനിടെ മരിച്ച CPIM പ്രവർത്തകരുടെ സ്മാരകം ഇന്ന് എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. 2015ൽ ബോംബ് നിർമിക്കുന്നതിനിടെ കൊല്ലപ്പെട്ട പാനൂർ ചെറ്റക്കണ്ടി ഷൈജു,…
