Month: May 2024

വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. എന്നാല്‍ മത്സരത്തിന് മുമ്പ് ആശ്വാസവാര്‍ത്തകളല്ല പുറത്തുവരുന്നത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് സുരക്ഷാ…

കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു; മരണ കാരണം അറിയാൻ പോസ്റ്റ്മോര്‍ട്ടം നടത്തും

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. പുലിയുടെ ആന്തരികാവയവങ്ങൾക്ക് പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കാനായി പോസ്റ്റ്‌മോര്‍ട്ടം നടത്തും. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ…

കേരളത്തില്‍ കാലവര്‍ഷം മാറും? സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു; കേരളത്തിൽ ഇന്നും നാളെയും തീവ്രമഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് ആന്ധ്രാ തീരത്തിനു അകലെയായിട്ടാണ് ന്യുനമര്‍ദ്ദം രൂപപ്പെട്ടത്. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം…

കവര്‍ച്ചയ്ക്കു ശേഷം വയോധികയെ കൊന്ന് മൃതദേഹം മച്ചിൽ ഒളിപ്പിച്ചു! 3 പ്രതികള്‍ക്കും വധശിക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ സ്വദേശിനി ശാന്തകുമാരിയെ (71) വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച കേസില്‍ മൂന്നു പ്രതികള്‍ക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി,…

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 55,000ല്‍ താഴെ തന്നെ; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 54,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6830 രൂപ നല്‍കണം. കഴിഞ്ഞദിവസം 55,120 രൂപയായി…

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന 22കാരൻ മരിച്ചു

മലപ്പുറം: മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്‌ലിസാന്‍(22) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെയായിരുന്നു മരണം. ഈ മാസം 13നാണ്…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം: തിരക്ക് കുറയ്ക്കാൻ തുടങ്ങിയ ആറ് പ്രത്യേക തീവണ്ടികൾ ഓട്ടം നിർത്തുന്നു. നാല് സർവീസുകളാണ് റെയിൽവേ റദ്ദാക്കിയത്. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര വണ്ടികൾ ഇതിൽ ഉൾപ്പെടുന്നു.…

കോട്ടയത്ത് യാത്രയ്ക്കിടെ യുവതി ബസിൽ ഛർദിച്ചു; ബസ് നിർത്തി യുവതിയെക്കൊണ്ട് തന്നെ തുടപ്പിച്ച് ജീവനക്കാർ! യുവതിയുടെ പരാതിയിൽ കർശന നടപടിക്ക് മനുഷ്യാവകാശ കമീഷൻ നിർദേശം

കോട്ടയം: ബസിൽ ഛർദിച്ച യുവതിയെ കൊണ്ടുതന്നെ അത് തുടപ്പിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം. കോട്ടയം ആർ.ടി.ക്കാണ് കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ…

ഇന്നും മഴ തിമിർത്തുപെയ്യാൻ സാധ്യത! 2 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം…

ഈരാറ്റുപേട്ടയിൽ യുവജന വേദിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: തേവരുപാറ ജബലന്നൂർ യുവജന വേദിയുടെ ആഭിമുഖ്യത്തിൽ തേവരുപാറ മദ്രസ്സ ഹാളിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളിലെ…