ഭര്‍ത്താവ് വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിച്ചു, എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണി; ആരോപണവുമായി യുവതി
കണ്ണൂര്‍: അവയവക്കച്ചവടത്തിന് ഭർത്താവും ഇടനിലക്കാരനും നിർബന്ധിച്ചെന്ന് ആദിവാസി യുവതിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. കണ്ണൂര്‍ നെടുംപൊയില്‍ സ്വദേശിനിയായ യുവതി ഡിഐജിക്കാണ് പരാതി നല്‍കിയത്.…
