Month: May 2024

‘വാട്ട്സ്ആപ്പ് രാത്രിയിൽ ഡാറ്റകൾ ചോർത്തുന്നു’; മെറ്റക്കെതിരെ ഗുരുതര ആരോപണവുമായി ഇലോണ്‍ മസ്‌ക്

ന്യൂഡൽഹി: മെറ്റയുടെ സാമൂഹ്യ മാധ്യമ ശൃംഖലയായ വാട്ട്സ്ആപ്പിനെതിരെ ഗുരുതര ആരോപണവുമായി ടെസ്‌ല സ്ഥാപകനും എക്സ് സിഇഒയുമായ ഇലോണ്‍ മസ്‌ക് രംഗത്ത്. എല്ലാ രാത്രിയിലും വാട്ട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താക്കളുടെ…

ഇനിയും കുറയാൻ പറയരുത്, വമ്പൻ ഇടിവിൽ തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആഭരണപ്രേമികൾ വലിയ സന്തോഷത്തിലായിരുന്നു. കാരണം റെക്കോർഡ് വിലയിലേക്ക് മുന്നേറിയ സ്വർണവില ശരവേഗത്തിലാണ് താഴോട്ടിറങ്ങിയത്. നാല് ദിവസം കൊണ്ട് 2000 രൂപയോളം പവന്‍റെ…

കോട്ടയത്ത് ഗൂഗിൽ മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു, യാത്രാക്കാരെ രക്ഷിച്ചു, കാർ മുങ്ങി

കോട്ടയം: കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ…

എസ്.ഡി.പി.ഐ കോട്ടയം ജില്ലാ നേതൃ സംഗമം സംഘടിപ്പിച്ചു

കോട്ടയം:എസ്.ഡി.പിഐ കോട്ടയം ജില്ലാ നേതൃ സംഗമം സംസ്ഥാന പ്രസിഡന്റ്‌ മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും അവഗണിക്കുക മാത്രമല്ല പൗരന്റെ അടിസ്ഥാന പ്രശ്നങ്ങളെ…

പുതിയ മുല്ലപ്പെരിയാർ അണക്കെട്ടിനുള്ള കേരളത്തിൻ്റെ നിർദേശം; എതിർപ്പുണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ, കേന്ദ്രത്തിന് കത്തയച്ചു

പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നത് സംബന്ധിച്ച പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള കേരളത്തിൻ്റെ നിർദേശത്തെ എതിർത്ത് തമിഴ്നാട് സർക്കാർ. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രിംകോടതിയുടെ മുൻ ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി…

അവയവ വില്‍പ്പനയ്ക്കായി മനുഷ്യക്കടത്ത്; പാലാരിവട്ടം സ്വദേശി അറസ്റ്റിൽ

കൊച്ചി: അവയവക്കച്ചവടത്തിനായി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം ആണ് പിടിയിലായത്. അവയവക്കടത്ത് സംഘവുമായി സാമ്പത്തിക ഇടപാട് നടത്തിയതിനാണ്…

കെട്ടിട നമ്പര്‍ കിട്ടാന്‍ കൈക്കൂലി വേണം, സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്കിനെ കൈയോടെ പൊക്കി വിജിലൻസ്

തിരുവല്ലം (തിരുവനന്തപുരം): കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലാർക്ക് വിജിലൻസിന്റെ പിടിയിൽ. നഗരസഭയുടെ തിരുവല്ലം സോണൽ ഓഫീസിലെ സീനിയർ ക്ലാർക്കും പൂവാർ സ്വദേശിയുമായ അനിൽകുമാറിനെ (55) ആണ് വിജിലൻസിന്റെ…

‘മാളികപ്പുറം’ ടീം വീണ്ടും, ഒപ്പം അർജുൻ അശോകനും; പുതിയ യാത്ര ‘സുമതി വളവി’ലേക്ക്

നടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്നു. സുമതി വളവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ ആണ് നായകനായി…

കോട്ടയത്ത് ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ഹോം ഗാർഡിനെ കയ്യേറ്റം ചെയ്ത കേസില്‍ 49 കാരൻ അറസ്റ്റിൽ

കുറവിലങ്ങാട്: ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോംഗാർഡിനെ കയ്യേറ്റം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ കാഞ്ഞിരത്താനം ഭാഗത്ത് അറക്കപ്പറമ്പിൽ വീട്ടിൽ ജോബിൾ സ്കറിയ (49)…

ഈരാറ്റുപേട്ടയിൽ യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

ഈരാറ്റുപേട്ട: യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം ഇല്ലിമൂലഭാഗത്ത് കോയിക്കൽ വീട്ടിൽ സുധിൻ സുരേഷ് ബാബു (29) എന്നയാളെയാണ് ഈരാറ്റുപേട്ട…