Month: March 2024

സ്വർണവില എക്കാലത്തേയും ഉയർന്ന നിലയിൽ; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 48,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6080 രൂപ. ഈ…

ലോക്സഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൻ്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൻ്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബംഗാൾ, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിലെ 50 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. രാഹുൽ ഗാന്ധി…

ഉപയോഗത്തിലുള്ള 21 ലക്ഷം സിം കാർഡുകൾ വ്യാജം!! പരിശോധിച്ച് റദ്ദാക്കാൻ നീക്കം

ന്യൂഡല്‍ഹി: രാജ്യത്ത് 21 ലക്ഷം സിം കാര്‍ഡുകള്‍ തരപ്പെടുത്തിയത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. രാജ്യമൊട്ടാകെ നടത്തിയ പരിശോധനയിലാണ് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണ്ടെത്തല്‍. സംശയാസ്പദമായ…

സുപ്രധാന തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താം

മാധ്യമ പ്രവർത്തകരെ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താം. കേരളത്തിൽ 14 വിഭാഗത്തിൽപ്പെട്ടവർക്ക് പോസ്റ്റൽ ബാലറ്റ്…

കോട്ടയം ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഏറ്റുമാനൂർ: കള്ള് ഷാപ്പിൽ വച്ചുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ ഓണംതുരുത്ത് കവല ഭാഗത്ത് കദളിമറ്റം…

കുടുംബയോഗങ്ങളിൽ സജീവമായി എൽഡിഎഫ്; ഗൃഹ സന്ദർശനങ്ങൾക്കും തുടക്കം; വിശ്വാസികൾക്കൊപ്പം ഊട്ട് നേർച്ചയിൽ പങ്കെടുത്ത് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ

കോട്ടയം: രണ്ടാംഘട്ട പ്രചാരണത്തിലും ബഹുദൂരം മുന്നിലെത്തി എൽഡിഎഫ്. ഗൃഹസന്ദർശനങ്ങളും കുടുംബയോഗങ്ങളുമായി പ്രചാരണം ഊർജ്ജിതമാക്കിയിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. സ്ഥാനാർത്ഥി തോമസ് ചാഴികാടനാകട്ടെ പരമാവധി വോട്ടർമാരെ നേരിൽ കാണുന്ന…

ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലത്തിൽ നിന്നും പണം തിരിമറി നടത്തിയ കേസിൽ മുൻജീവനക്കാരൻ അറസ്റ്റിൽ

തലയോലപ്പറമ്പ്: ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലത്തിൽ നിന്നും ലക്ഷങ്ങള്‍ തിരിമറി നടത്തി തട്ടിയെടുത്ത കേസിൽ മുൻജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ കരിപ്പാടം കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ…

Lok Sabha Election 2024!! സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘങ്ങള്‍,പരാതി വാട്‌സ്ആപ്പില്‍ നല്‍കാം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍. സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി…

രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരി നിന്നതിന് 14കാരന് മർദ്ദനം..!! ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി നേതാക്കള്‍ ഇടപെട്ടെന്ന് കുടുംബം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരി നിന്നതിന് 14കാരനെ ബിജെപി നേതാവ് മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ഡിജിപിയോട് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. 10 ദിവസത്തിനകം…

അടിമാലിയിൽ വിനോദസഞ്ചാരികളുമായെത്തിയ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു!! കുട്ടി ഉൾപ്പെടെ മൂന്ന് മരണം

അടിമാലി: ഇടുക്കി അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികളുമായെത്തിയ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. ഒരു കുട്ടിയും സംഘത്തിലെ രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ 13…