തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞ് സ്വർണ വില; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സ്വർണ വിലയുടെ കുതിപ്പ് കണ്ട് അമ്പരന്നിരിക്കുകയായിരുന്നു ആഭരണ പ്രേമികളായ മലയാളികൾ. വില 49,000 കടന്ന് ബഹുദൂരം മുന്നോട്ട് പോയി. പവന്റെ വില അരലക്ഷം കടക്കുമോ എന്ന…
കോട്ടയം: സ്വർണ വിലയുടെ കുതിപ്പ് കണ്ട് അമ്പരന്നിരിക്കുകയായിരുന്നു ആഭരണ പ്രേമികളായ മലയാളികൾ. വില 49,000 കടന്ന് ബഹുദൂരം മുന്നോട്ട് പോയി. പവന്റെ വില അരലക്ഷം കടക്കുമോ എന്ന…
തിരുവനന്തപുരം: ഭൗമ മണിക്കൂറായി ആചരിക്കുന്ന ഇന്ന് രാത്രി എട്ടര മുതല്‍ ഒന്‍പതര വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് കെഎസ്ഇബി. ആഗോളതാപനത്തില്‍ നിന്നും…
കൽപറ്റ :പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ എസ്എഫ്ഐ നേതാക്കളടക്കമുള്ളവർ 8 മാസം തുടർച്ചയായി റാഗ് ചെയ്‌തുവെന്ന വെളിപ്പെടുത്തലുമായി ആൻ്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്.ഹോസ്റ്റലിൽ താമസം…
കോഴിക്കോട്: പി സി ജോര്‍ജിനെതിരെ കേസെടുത്ത് മാഹി പൊലീസ്. മാഹിയേയും സ്ത്രീകളെയും അവഹേളിച്ച് സംസാരിച്ചതിനാണ് കേസ്. കോഴിക്കോട് നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു വിവാദ പ്രസ്താവന. IPC…
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇനി മൂന്ന് നാൾകൂടി അവസരം. മാർച്ച് 25 വരെ പട്ടികയിൽ പേര് ചേർക്കാനാവും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന…
സിനിമ ഷൂട്ടിങ്ങിനായി കേരളത്തില്‍ എത്തിയ തമിഴ് സൂപ്പര്‍താരം വിജയ്ക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. ഇപ്പോള്‍ എല്ലാ മലയാളികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് താരം രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ ആരാധകര്‍ക്കൊപ്പമുള്ള…
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. ഇന്നു മുതൽ ഏഴു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ഡല്‍ഹി…
തൊടുപുഴ: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി നീതിഷിനെതിരെ ബലാത്സംഗ കേസും. സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്തതിനാണ് കേസെടുത്തത്. ഗന്ധർവൻ ചെയ്യുന്നതാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. 2016 നു ശേഷം…
കോട്ടയം: എസ്.ഡി.പി.ഐ കോട്ടയം ജില്ലാ നേതൃ സംഗമം ഓർക്കിഡ് റെസിഡൻസിയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന…
തൊടുപുഴ:കട്ടപ്പനഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ് ആഭിചാരക്രിയകളിലൂടെ പെൺകുട്ടിയെ സ്വന്തമാക്കുന്ന ദുർമന്ത്രവാദിയുടെ കഥപറയുന്ന നോവൽ എഴുതിയയാൾ. ഒരു ഓൺലൈൻ സൈറ്റിലാണു മഹാമാന്ത്രികമെന്ന പേരിൽ നോവൽ നിതീഷ് പ്രസിദ്ധീകരിച്ചത്. 2018…

WhatsApp us