Month: February 2024

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്കായി നടി സണ്ണി ലിയോണും? വൈറലായി ഹാൾടിക്കറ്റ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ ഹാള്‍ടിക്കറ്റില്‍ നടി സണ്ണി ലിയോണിന്റെ ചിത്രവും. ഉത്തര്‍പ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്റ് ആന്റ് പ്രമോഷന്‍ ബോര്‍ഡ് വെബ്‌സൈറ്റ് വഴിയാണ് പരീക്ഷയ്ക്കുള്ള…

ഏക മകൾ ആൺസുഹൃത്തിനൊപ്പം പോയി; മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി

കൊല്ലം: മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച്…

കണ്ണൂരിൽ എം വി ജയരാജൻ, വടകരയിൽ കെ കെ ശൈലജ!! സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടരുന്നു

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി എം.വി.ജയരാജൻ മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

നെടുംകുന്നം സ്വദേശിക്ക് വീടൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ഹോസ്പിറ്റൽ

കാഞ്ഞിരപ്പളളി: കോട്ടയം ജില്ലയിലെ നെടുംകുന്നം പഞ്ചായത്തിൽ മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നെടുംകുന്നം സ്വദേശിക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിൻ്റെ താക്കോൽ കൈമാറ്റവും,…

വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം; യുവാവ് അറസ്റ്റിൽ

രാമപുരം: വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പിള്ളി, ചേറ്റുകുളം ഭാഗത്ത് ചേറ്റുകുളത്ത് നിരപ്പേൽ വീട്ടിൽ അതുൽ.സി…

മണിമലയിൽ ഇൻഫാം കർഷക രക്ഷാറാലി സംഘടിപ്പിച്ചു

മണിമല: കാട്ടുമൃഗങ്ങളുടെ ശല്യം മൂലം കൃഷി ചെയ്യുവാൻ പറ്റാത്ത അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലം പരിക്കേൽക്കുകയും മരണപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഒഴിവാക്കുവാൻ അധികൃതർ അടിയന്തിര…

ഈരാറ്റുപേട്ടയിൽ മലഞ്ചരക്ക്കട കുത്തിതുറന്ന് മോഷണം; രണ്ട് പേർ പിടിയിൽ

ഈരാറ്റുപേട്ട: മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ ചിറപ്പാറ കോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ലൂക്ക എന്ന് വിളിക്കുന്ന…

പുൽപ്പള്ളിയിൽ പ്രതിഷേധം കനക്കുന്നു; ന്യായ് യാത്ര താത്കാലികമായി നിർത്തി; രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

വയനാട്: വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾക്കെതിരെ ജനരോഷം കനക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ എംപി രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ന്യായ് യാത്രയ്ക്ക് ഒരുദിവസം അവധി നൽകിയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്. വാരാണസിയിൽ…

എസ്എഫ്‌ഐഒ അന്വേഷണം നിയമപരം, എക്‌സാലോജിക്ക് നടത്തിയത് ഗുരുതര ക്രമക്കേട്!! കേന്ദ്ര നടപടിയില്‍ തെറ്റില്ലെന്ന് കര്‍ണാടക ഹൈക്കോടതി…

ബെംഗളൂരു: എക്സാലോജിക്കിനെതിരെ സീരിയസ് ഫ്രോഡ്ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം നിയമപരമാണെന്ന് കർണാടക ഹൈക്കോടതി. 46 പേജുള്ള വിധിപ്രസ്‌താവത്തിലാണു ജസ്റ്റിസ് എം.നാഗപ്രസന്ന ഇക്കാര്യം വ്യക്തമാക്കിയത്. വസ്തു‌തകൾ കണ്ടെത്താൻ…

കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ ശുപാർശ! അടിയന്തര സഹായമായി 11 ലക്ഷം!! ഭാര്യക്ക് സർക്കാർ ജോലി!

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇക്കോ ടൂറിസം ജീവനക്കാരൻ പോളിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കുടുംബത്തിന് 50…