ജമ്മു കശ്മീരിൽ ബസ് 300 അടി താഴ്ചയിലേക്കു മറിഞ്ഞു!! 38 മരണം, നിരവധി പേർക്ക് പരിക്ക്
ജമ്മു: ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 38 പേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. റോഡില്‍നിന്നു തെന്നിമാറിയ ബസ് 300 അടി താഴ്ചയിലേക്കു മറിയുകയായിരുന്നെന്നാണ്…
