തിരുവനന്തപുരം: ലക്നൗ, തിരുവനന്തപുരം റൂട്ടുകൾ പുനരാരംഭിച്ച് ഒമാൻ എയർ. ഒക്ടോബർ ഒന്നുമുതൽ ലക്നൗവിൽ നിന്ന് മസ്‌കത്തിലേക്ക് ഒമ്പത് വിമാനങ്ങളും (ഡിസംബർ മുതൽ 10) തിരുവനന്തപുരത്തു നിന്നു മസ്‌കത്തിലേക്ക് ആഴ്‌ചയിൽ അഞ്ച് വിമാനങ്ങളും (ഡിസംബർ മുതൽ 6) പറക്കും.
ഇന്ത്യയ്ക്കും മസ്കറ്റിനും ഇടയിൽ 113 പ്രതിവാര വിമാനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഡിസംബർ മുതൽ ആഴ്ചയിൽ ഇത് 123 ആയി ഉയരും.
There is no ads to display, Please add some