Month: May 2023

പ്രശസ്ത മൃദം​ഗ വിദ്വാൻ കാരെെക്കുടി മണി അന്തരിച്ചു

ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാന്‍ കാരൈക്കുടി ആര്‍ മണി (77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മ‍ൃദംഗത്തെ ലോകപ്രശസ്തമാക്കുന്നതിൽ‌ വലിയ പങ്കുവഹിച്ച മണി ലോക പ്രശസ്‌തരായ പല സംഗീതജ്ഞർക്കും…

വരുമാനം 1,112 കോടി രൂപ! ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായിക താരങ്ങളിൽ ഒന്നാമനായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. പ്രമുഖ സാമ്പത്തിക വിശകലന സ്ഥാപനമായ ഫോബ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം…

പാലക്കാട്‌ മണ്ണാർക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

പാലക്കാട്‌: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിയ്യകുർശ്ശി സ്വദേശി ജസ്ന(26) ആണ് കുമരംപുത്തൂരിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം…

‘ഇതാ മറ്റൊരു കേരള സ്റ്റോറി’; ചേരാവള്ളി ജമാഅത്ത് നടത്തിയ ഹിന്ദു വിവാഹത്തിന്‍റെ വീഡിയോ പങ്കുവച്ച് റഹ്‍മാന്‍

ആലപ്പുഴ: കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ മലയാളിയുടെ മതസൗഹാര്‍ദ്ദത്തിന് തെളിവായ കല്യാണത്തിന്റെ വീഡിയോ പങ്കുവെച്ച് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ 2020 ജനുവരി19ന് ആലപ്പുഴ ജില്ലയിലെ…

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ; പ്രതി അരുണ്‍ തൂങ്ങിമരിച്ച നിലയില്‍

കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ആത്‌മഹത്യ ചെയ്‌ത കേസിലെ പ്രതി അരുൺ വിദ്യാധരൻ മരിച്ച നിലയിൽ. കാഞ്ഞങ്ങാട്ടെ സ്വകാര്യ ലോഡ്ജിലാണ് ഇന്ന് ഉച്ചയോടെ അരുണിനെ…

ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണു

ന്യൂഡൽഹി: ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം. ധ്രുവ് ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെയോടെയാണ് സംഭവം. മാച്ച്‌ന ഗ്രാമത്തിലാണ് തകര്‍ന്നുവീണതെന്നാണ് റിപ്പോർട്ട്‌. പൈലറ്റിന് പരിക്ക് പറ്റിയെങ്കിലും…

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധന

ഡൽഹി: രാജ്യത്തെ ദിനംപ്രതിയുള്ള പുതിയ കോവിഡ് കേസുകളിൽ വർദ്ധന. പുതിയതായി 3962 കേസുകൾ റിപ്പോർട്ട് ചെയ്തു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാരാജ്യത്ത് 36,244 സജീവ…

പതിമൂന്നു വയസ്സുകാരന്റെ മരണം: ഭക്ഷ്യ വിഷബാധയെന്ന് സംശയം

തൃശ്ശൂർ കാട്ടൂർ നെടുംമ്പുരയിൽ പതിമൂന്ന് വയസുകാരൻ മരിച്ചത് ഭക്ഷ്യ വിഷബാധയെന്ന് ആരോപണം. നെടുമ്പുര സ്വദേശി കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ (13) ആണ് തൃശൂരിലെ സ്വകാര്യ…

കെൽട്രോൺ-മോട്ടോർ വാഹന വകുപ്പ് ധാരണാപത്രം വൈകും; എഐ ക്യാമറ പിഴ ഈടാക്കൽ ഉടനില്ല

തിരുവനന്തപുരം: എഐ ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഉടൻ പിഴയീടാക്കില്ല. കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ധാരണാപത്രം വൈകുന്നതാണ് കാരണം.നിലവിൽ അന്വേഷണങ്ങൾക്ക് ശേഷം ധാരണ പത്രം…

കക്കുകളി നാടകവും കേരള സ്റ്റോറി സിനിമയും നിരോധിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം :ക്രിസ്ത്യൻ സന്യസ്ഥ സമൂഹത്തെ അപമാനിച്ചുകൊണ്ട് പ്രദർശനം നടത്തുന്ന കക്കുകളി നാടകവും, കേരളത്തിൽ മത വിദ്വേഷത്തിന്റെ വിത്ത് പാകുന്ന കേരള സ്റ്റോറി സിനിമയുടെയും പ്രദർശനങ്ങൾ തടയാൻ ഇടതു…