കോട്ടയം: മണർകാട് അയർക്കുന്നം റോഡിൽ കാർ കീഴ്മേൽ മറിഞ്ഞു. പാലാ സ്വദേശികളുടെ വാഹനം ആണ് അപകടത്തിൽ പെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കുട്ടികളുൾപ്പെടെ നാലുപേരടങ്ങിയ കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്..

പരിക്കേറ്റവരെ കിടങ്ങൂർ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അയർക്കുന്നം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed