തിരുവനന്തപുരം: ഈ വർഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള വേദികളുടെ കൂട്ടത്തിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര സ്റ്റേഡിയവും പരിഗണനയിൽ.

ബിസിസിഐ നല്‍കിയ സ്റ്റേഡിയങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബും ഉള്‍പ്പെട്ടു. മല്‍സരത്തിന് തയാറെന്ന് കെസിഎ നേരത്തെ അറിയിച്ചിരുന്നു.

അഹമ്മദാബാദ്, നാഗ്‌പുർ, ബംഗളൂരു, മുംബൈ, ലഖ്നൗ, ഗോഹട്ടി, ഹൈദരാബാദ്, കോൽക്കത്ത, രാജ്‌കോട്ട്, ഇൻഡോർ, ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങളും പട്ടികയിലുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *