കൊൽക്കത്ത: ഈഡൻ ഗാർഡ്സിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിം​ഗ് ഇറങ്ങിയ ചെന്നൈ നാല് വിക്കറ്റ് നഷ്‌ടത്തിൽ 235 റൺസാണ് കുറിച്ചത്.

ആദ്യ ഓവർ മുതലേ ആക്രമിച്ചു കളിച്ച സിഎസ്കെ കൊൽക്കത്തൻ ബൗളർമാരെ ഒരു ദയയും ഇല്ലാതെയാണ് പ്രഹരിച്ചത്. ചെന്നൈക്കായി ഡെവോൺ കോൺവെ (56), അജിൻക്യ രഹാനെ (71*), ശിവം ദുബെ (50) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.

29 പന്തിൽ 71 റൺസ് നേടിയാണ് രഹാനെയാണ് അപ്രതീക്ഷിത വെടിക്കെട്ട് നടത്തിയത്. കെകെആറിനായി കുൽവന്ത് കെജ്‍രോലിയ രണ്ട് വിക്കറ്റുകൾ നേടി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *